Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് പ്രകൃതിദത്ത പോളിമെർ ?

Aപോളിഥീൻ

Bസെല്ലുലോസ്

Cനൈലോൺ

Dബേക്കലൈറ്റ്

Answer:

B. സെല്ലുലോസ്

Read Explanation:

  • പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പോളിമെറുകളാണ് പ്രകൃതിദത്ത പോളിമെറുകൾ (Natural Polymers). സസ്യങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്. പരുത്തി, ചണം, മരം എന്നിവയിലെല്ലാം പ്രധാന ഘടകം സെല്ലുലോസ് ആണ്.

  • പരീക്ഷണശാലകളിൽ നിർമ്മിതി ചെയ്തെടുക്കുന്ന കൃത്രിമ പോളിമെറുകളാണ് (Synthetic Polymers)

  • പോളിഥീൻ: പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു.

  • നൈലോൺ: ആദ്യമായി പൂർണ്ണമായി നിർമ്മിക്കപ്പെട്ട കൃത്രിമ നാര് (Synthetic fiber).

  • ബേക്കലൈറ്റ്: സ്വിച്ചുകൾ, പ്രഷർ കുക്കറിന്റെ കൈപ്പിടികൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന താപദൃഢ പ്ലാസ്റ്റിക് (Thermosetting plastic).


Related Questions:

എൽ.പി.ജി.യിലെ പ്രധാന ഘടകം ഏത് ?
കംപ്രസ്ഡ് നാച്വറൽ ഗ്യാസിലെ പ്രധാന ഘടകം :
The value of enthalpy of mixing of benzene and toluene is
പഞ്ചസാരയിൽ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?
ബയോഗ്യാസിലെ പ്രധാന ഘടകം