Challenger App

No.1 PSC Learning App

1M+ Downloads
രാജാ രവി വർമ്മയുടെ സൃഷ്ടി അല്ലാത്തത് ഏത്?

Aവീണ മീട്ടുന്ന സ്ത്രീ

Bഹംസവും ദമയന്തിയും

Cഉമയുടെ തപസ്യ

Dവിശ്വാമിത്രനും മേനകയും

Answer:

C. ഉമയുടെ തപസ്യ

Read Explanation:

  • ഉമയുടെ തപസ്യ എന്നത് നന്ദലാൽ ബോസിന്റെ പ്രസിദ്ധമായ ചിത്രമാണ്.

നന്ദലാൽ ബോസിന്റെ മറ്റ് പ്രസിദ്ധ ചിത്രങ്ങൾ:

  • പ്രണാമം
  • സ്പ്രിംഗ്
  • ശിവപാർവതി
  • ഗോപിനി

പ്രശസ്ത രവിവർമ ചിത്രങ്ങൾ :

  • യശോദയും കൃഷ്ണനും
  • ഹംസവും ദമയന്തിയും 
  • ഉത്തരേന്ത്യൻ വനിത
  • ശന്തനുവും സത്യവതിയും
  • ജടായുവധം
  • തമിഴ്‌ മഹിളയുടെ സംഗീതാലാപം
  • മാർത്ത് മറിയവും ഉണ്ണി ഈശോയും
  • സീതാസ്വയംവരം
  • പരുമല മാർ ഗ്രിഗോറിയസ്
  • സീതാപഹരണം
  • അച്ഛൻ അതാ വരുന്നു
  • മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ
  • ശ്രീകൃഷ്ണജനനം
  • അർജ്ജുനനും സുഭദ്രയും
  • വീണയേന്തിയ സ്ത്രീ
  • കാദംബരി
  • ദത്താത്രേയൻ
  • അമ്മകോയീതമ്പുരാൻ
  • ശകുന്തളയുടെ പ്രേമവീക്ഷണം
  • മലബാർ മനോഹരി (മലബാർ സുന്ദരി)
  • ഹിസ്റ്റോറിക് മീറ്റിംഗ്
  • ദ്രൗപദി വിരാടസദസ്സിൽ

Related Questions:

കേരളത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചുവർച്ചിത്രം കൃഷ്ണപുരം കൊട്ടാരത്തിലാണ് ആ ചുവർച്ചിത്രത്തിന്റെ വിഷയം എന്താണ്?
ഒടുവിലത്തെ അത്താഴം എന്ന പ്രസിദ്ധമായ ചിത്രത്തിൻ്റെ രചയിതാവ് ആര്?

രാജാരവി വർമ്മയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.

  1. പാശ്ചാത്യ ചിത്രകലാ ശൈലിയിൽ നിപുണൻ
  2. പ്രശസ്തമായ ചിത്രമാണ് 'ശകുന്തള'
  3. കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു.
    ' മലബാർ കർഷകൻ ' എന്ന ചിത്രം വരച്ചത് ആരാണ് ?