അവതരണ സോഫ്റ്റ് വെയർ (Presentation Software)
- ഗ്രാഫുകൾ ചിത്രങ്ങൾ ഓഡിയോ വീഡിയോ എന്നിവയുടെ സഹായത്തോടെ ആശയങ്ങൾ അവതരിപ്പിക്കുവാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകൾ.
- അവതരിപ്പിക്കുന്ന വ്യക്തിക്കും പ്രേക്ഷകനും ഇടയിൽ ലളിതവും ,എന്നാൽ മികച്ചതുമായ ആശയവിനിമയത്തിന് ഇത്തരം സോഫ്റ്റ്‌വെയറുകൾ സഹായിക്കുന്നു.
- ശീര്‍ഷകത്തിൽ തുടങ്ങി ഒരു വിഷയത്തിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളിൽ അവസാനിക്കുന്ന വിവിധ സ്ലൈഡുകൾ ആയാണ് ഇത്തരം സോഫ്റ്റ്‌വെയറുകളിൽ പ്രസന്റേഷൻ നടത്താറുള്ളത്.
ചില പ്രധാന അവതരണ സോഫ്റ്റ് വെയറുകൾ:
- മൈക്രോസോഫ്റ്റ് പവർ പോയിൻറ്
- ഓപ്പൺ ഓഫീസ് ഇംപ്രെസ്
- ആപ്പിൾ ഐ വർക്ക് കീനോട്ട്
NB: ഒറാക്കിൾ ഒരു ഡാറ്റാ ബേസ് മാനേജ്മെൻറ് സോഫ്റ്റ് വെയറും,ഇൻക്സ്കേപ്പ് ഒരു ഇമേജ് എഡിറ്ററും ആകുന്നു.