App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് സെഡിമെന്റഡ് പാറയല്ലാത്തത്?

Aടിലൈറ്റ്

Bബോറാക്സ്

Cബ്രെസിയ

Dമാർബിൾ

Answer:

D. മാർബിൾ


Related Questions:

ഭൂമിയുടെ പുറംതോടിൽ ധാരാളമായി കാണപ്പെടുന്ന ധാതു ഗ്രൂപ്പ് ഏതാണ്?
നിലവിലുള്ള ശിലകൾക്ക് പുനക്രിസ്റ്റലീകരണം മുതലായ രൂപമാറ്റങ്ങൾ സംഭവിച്ചുണ്ടാകുന്ന ശിലകൾ ഏത്?
ലോഹങ്ങൾ അടങ്ങിയിട്ടില്ലാത്ത ധാതുക്കൾ അറിയപ്പെടുന്നത്:
ഒലിവിന്റെ പ്രധാന ഘടകങ്ങൾ ഏതാണ്?
ഏതാണ് എക്സ്ട്രൂസീവ് പാറ?