Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ സദിശ അളവ് അല്ലാത്തത് ഏത് ?

Aആക്കം

Bസ്ഥാനാന്തരം

Cത്വരണം

Dദൂരം

Answer:

D. ദൂരം

Read Explanation:

  • സഞ്ചരിച്ച പാതയുടെ നീളം - ദൂരം 
  • ദൂരം ഒരു അദിശ അളവാണ് 

Related Questions:

ത്വരണം ഒരു _____ അളവാണ് .
ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്റർ ആണ് ?
പ്രവേഗം മാറ്റത്തിൻറെ നിരക്കാണ് .....
വാഹനത്തിൻ്റെ വേഗം അളക്കുന്ന ഉപകരണം?
പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകൾ :