Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. കബനിനദി പതിക്കുന്നത് കാവേരി നദിയിലാണ്
  2. കബനിയുടെ പോഷകനദിയായ കരമനത്തോട്ടിലാണ് ബാണാസുര സാഗർ അണക്കെട്ട് സ്ഥിതിചയ്യുന്നത്.
  3. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും തെക്കേയറ്റത്തുള്ളത് കബനിയാണ്.

    Aiii മാത്രം തെറ്റ്

    Bii, iii തെറ്റ്

    Cഎല്ലാം തെറ്റ്

    Di, iii തെറ്റ്

    Answer:

    A. iii മാത്രം തെറ്റ്

    Read Explanation:

    കബനി

    • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി
    • കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ള നദിയാണ് കബനി.
    • കേരളത്തിൽ കബനി ഒഴുകുന്ന ദൂരം 58 കി.മീ ആണ്.
    • കേരളത്തിൽ നിന്നും ഉദ്ഭവിച്ച് കർണാടകത്തിലേക്കൊഴുകുന്ന നദി
    • കബനിനദി പതിക്കുന്നത് കാവേരി നദിയിലാണ്.
    • കബനി നദി കാവേരിയുമായി സംഗമിക്കുന്ന സ്ഥലം കർണാടകത്തിലെ തിരുമക്കുടലു നരസിപ്പുരയാണ്.

    • കബനിയുടെ പോഷകനദിയായ കരമനത്തോട്ടിലാണ് ബാണാസുര സാഗർ അണക്കെട്ട് സ്ഥിതിചയ്യുന്നത്.
    • കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്' സ്ഥിതി ചെയ്യുന്നത്.

    Related Questions:

    താഴെപറയുന്നതിൽ ഭാരതപുഴയുടെ പോഷകനദി അല്ലാത്തത് ഏതാണ് ?
    ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
    താഴെ പറയുന്നതിൽ പരവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?
    Which river is considered the life line of the cultural map of Kerala?
    Which of the following is a condition causing water pollution?