Challenger App

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇവയിൽ ഏതാണ് ?

Aആഞ്ചനേരി

Bതാരാമതി

Cസൽഹെർ

Dകൽസുഭായ് ശിഖർ

Answer:

D. കൽസുഭായ് ശിഖർ

Read Explanation:

കൽസുഭായ് ശിഖർ

  • മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരമാണ് കൽസുഭായ് ശിഖർ.
  • 5400 അടി (1636 മീറ്റർ) ഉയരമുള്ള ഇത് 'മഹാരാഷ്ട്രയിലെ എവറസ്റ്റ്' എന്നും അറിയപ്പെടുന്നു.
  • ഹരിശ്ചന്ദ്രഗഡ് വന്യജീവി സങ്കേതത്തിനുള്ളിലാണ് കൽസുബായ്  പർവതനിരയും കൊടുമുടിയും സ്ഥിതി ചെയ്യുന്നത്.
  • കൽസുബായ് കൊടുമുടി കഴിഞ്ഞാൽ 5,141 അടി ഉയരത്തിലുള്ള മഹാരാഷ്ട്രയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സൽഹേർ.

Related Questions:

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം എത്രയാണ് ?
കാഞ്ചൻ‌ജംഗ ഏത് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു ?
കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?