Challenger App

No.1 PSC Learning App

1M+ Downloads
രോമത്തിനായി വളർത്തുന്ന മുയൽ ഇവയിൽ ഏത് ?

Aഅങ്കോറ

Bഗ്രേജയിന്റ്

Cവൈറ്റ് ജയിന്റ്

Dഇവയൊന്നുമല്ല

Answer:

A. അങ്കോറ

Read Explanation:

സാധാരണയായി മുയലുകളെ അവയുടെ മാംസത്തിനു വേണ്ടി വളർത്തുമ്പോൾ,അങ്കോറ മുയലുകളെ അവയുടെ രോമത്തിനായിട്ടാണ് വളർത്തപെടുന്നത്. ഇവയുടെ വെളുത്ത,നനുത്ത രോമം കൊണ്ട് ഉണ്ടാക്കുന്ന അങ്കൊറ കമ്പിളി ലോകപ്രശസ്തമാണ്.


Related Questions:

കേര ഗംഗ, അനന്ത ഗംഗ, ലക്ഷ ഗംഗ എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്?
ഏലം ഗവേഷണ കേന്ദ്രം ?
കേരളത്തിൽ കന്നുകാലി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
മലനാട്ടിൽ കൃഷി ചെയ്യപ്പെടുന്ന പ്രധാന കാർഷിക വിളകൾ ഏവ ?
കേരളത്തിൽ റബ്ബർ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?