App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.സ്പ്രിങ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ വിബ്രിയോ എന്ന് വിളിക്കുന്നു.

2.കോമ ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ സ്പൈറില്ലം എന്നും വിളിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

സ്പ്രിങ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ സ്പൈറില്ലം എന്ന് വിളിക്കുന്നു. .കോമ ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ വിബ്രിയോ എന്നും വിളിക്കുന്നു


Related Questions:

ജന്തുക്കളെയും സസ്യങ്ങളെയും വർഗീകരിച്ച ഇന്ത്യക്കാരൻ

താഴെ തന്നിട്ടുള്ളവയിൽ വിഘാടകഗണത്തിൽപ്പെട്ട ജീവി ഏത് ?

ജീവികളുടെ വർഗ്ഗീകരണത്തിൽ ബാക്ടീരിയ ഉൾപ്പെടുന്ന വിഭാഗം :

A group of potentially interbreeding individuals of a local population

ഫാൻജൈ എന്ന കിങ്‌ഡത്തിലെ കോശഭിത്തി എന്തു കൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?