App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് അയിരൂർ പുഴ
  2. കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയും അയിരൂർ പുഴ തന്നെയാണ്.

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • കേരളത്തിലെ ഏറ്റവും ചെറിയ നദി മഞ്ചേശ്വരം പുഴയാണ് (16 കി.മീ)
    • ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് അയിരൂർ പുഴ.
    • കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയും അയിരൂർ പുഴ തന്നെയാണ്.
    • 17 കിലോമീറ്റർ ആണ് അയിരൂർ പുഴയുടെ നീളം.

    Related Questions:

    താഴെക്കൊടുത്തിരിക്കുന്നതിൽ ഏതാണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദി ?
    എന്താണ് ചന്ദ്രഗിരി പുഴയുടെ സവിശേഷത?

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.കണ്ണാടിപുഴ ഭാരതപുഴയുമായി പറളി എന്ന പ്രദേശത്ത് വച്ച് സംഗമിക്കുന്നു.

    2.തൃശ്ശൂർ ജില്ലയിലെ മായന്നൂരിൽ വച്ചാണ് ആണ് ഗായത്രിപ്പുഴ ഭാരതപ്പുഴയും ആയി സംഗമിക്കുന്നത്.

    On the banks of which river, Kalady, the birth place of Sankaracharya is situated ?
    പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?