App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ ആദ്യമായി ഒരു ഭാഗ്യ ചിഹ്നം ഉൾപ്പെടുത്തിയ ഒളിമ്പിക്സ് ഏതാണ് ?

Aറോം ഒളിമ്പിക്സ് - 1960

Bപാരിസ് ഒളിമ്പിക്സ് - 1924

Cബർലിൻ ഒളിമ്പിക്സ് - 1936

Dമ്യുണിക്ക് ഒളിമ്പിക്സ് - 1972

Answer:

D. മ്യുണിക്ക് ഒളിമ്പിക്സ് - 1972


Related Questions:

2022 ശൈത്യകാല ഒളിമ്പിക്സിനെ കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഫലത്തിൽ 100 ശതമാനം കൃത്രിമ മഞ്ഞ് ഉപയോഗിക്കുന്ന ആദ്യത്തെ ശൈത്യകാല ഒളിമ്പിക്സാണ് ബീജിംഗ് ഗെയിംസ്.
  2. ദക്ഷിണ കൊറിയയെ 2022 ലെ ബീജിംഗ് ശൈത്യകാല ഒളിമ്പിക്സിൽ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സസ്പെൻഡ് ചെയ്തു. 
  3. ആരിഫ് ഖാൻ ആൽപൈൻ സ്കീയിംഗിൽ 2022 ശൈത്യകാല ഒളിമ്പിക്സിന് യോഗ്യത നേടി. 

 

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലാദ്യമായി അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ ഹിറ്റ് വിക്കറ്റായ താരം ആര് ?
2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് ലഭിച്ച കളിക്കാരൻ ആരാണ്?

താഴെ പറയുന്നവയിൽ 2032 ലെ യൂറോ കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യങ്ങൾ ഏതെല്ലാം ?

  1. ഫ്രാൻസ്
  2. ഇറ്റലി
  3. തുർക്കി
  4. ഇംഗ്ലണ്ട്
    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോർഡ് നേടിയത് ?