App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽപ്പെടാത്തതേത് ?

Aസ്വകാര്യവൽക്കരണം

Bദേശസാൽക്കരണം

Cഉദാരവൽക്കരണം

Dആഗോളവൽക്കരണം

Answer:

B. ദേശസാൽക്കരണം

Read Explanation:

  • സ്വകാര്യവൽക്കരണം ,ഉദാരവൽക്കരണം ,ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിൽ ഉൾപ്പെടുന്നവയാണ്
  • സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത്
  • ഉദാരവൽക്കരണം - രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം
  • ആഗോളവൽക്കരണം - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്

Related Questions:

ശെരിയായ പ്രസ്താവന ഏത്?

എ.രൂപാന്തരീകരണത്തിനുശേഷം ആഗോള ഔട്ട്‌സോഴ്‌സിംഗിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയിരിക്കുന്നു.

ബി.രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെ ഉഭയകക്ഷി വ്യാപാരം എന്ന് വിളിക്കുന്നു.

ആഗോള തലത്തിൽ ഇന്ത്യയെ പ്രിയപ്പെട്ട ഔട്ട്‌സോഴ്‌സിംഗ് ഡെസ്റ്റിനേഷനായി കണക്കാക്കുന്നത്തിനു കാരണം എന്ത് ?
ജി എസ് ടി നടപ്പിലാക്കിയ വർഷം ?

സ്വകാര്യ വിദേശ ബാങ്കുകൾ ഏതെല്ലാം?

എ.ഡച്ച് ബാങ്ക്

ബി.എച്ച്എസ്ബിസി

സി.ബാങ്ക് ഓഫ് ബറോഡ

പരിഷ്‌കരണ സമയത്ത് എത്ര വ്യവസായങ്ങൾ പൊതുമേഖലയ്‌ക്കായി നീക്കിവച്ചിരുന്നു?