Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത് ?

Aതത്ത

Bപക്ഷി

Cമൈന

Dകാക്ക

Answer:

B. പക്ഷി

Read Explanation:

തത്ത മൈന കാക്ക എന്നിവ വിവിധ തരം പക്ഷികൾ ആണ്


Related Questions:

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക :
ഒറ്റയാനെ കണ്ടെത്തുക
കൂട്ടത്തിൽ പെടാത്തത് ആര് ? 31, 41, 51, 61
ഒറ്റയാനെ കണ്ടെത്തുക : സമചതുരം, ഗോളം ത്രികോണം, പഞ്ചഭുജം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടുപിടിക്കുക ? 81, 144, 961, 1682