കൂട്ടത്തിൽപ്പെടാത്തതേത് ?Aഎസ് . ബി . ഐBപഞ്ചാബ് നാഷണൽ ബാങ്ക്Cആന്ധ്രാ ബാങ്ക്Dയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യAnswer: C. ആന്ധ്രാ ബാങ്ക് Read Explanation: ആന്ധ്രാ ബാങ്ക് ദേശസാൽകൃത ബാങ്കിൽ ഉൾപ്പെടുന്നില്ല ഇന്ത്യയിൽ നിലവിലുള്ള ദേശസാൽകൃത ബാങ്കുകളുടെ എണ്ണം - 12 ബാങ്ക് ഓഫ് ബറോഡ ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് മഹാരാഷ്ട്ര കാനറ ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യൻ ബാങ്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് പഞ്ചാബ് & സിന്ദ് ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യൂക്കോ ബാങ്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ Read more in App