App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത് ?

Aആമ

Bഞണ്ട്

Cതവള

Dമത്സ്യം

Answer:

D. മത്സ്യം

Read Explanation:

മത്സ്യം. മറ്റുള്ളവരെല്ലാം കരയിലും വെള്ളത്തിലും ജീവിക്കുന്നു.


Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത്
ഒറ്റയാനെ കണ്ടെത്തുക: 29, 39, 49, 69
കൂട്ടത്തിൽ ചേരാത്തത് : 2-8, 3-27, 4-32, 5-125
കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്? 36,144,324,576,784.
ഒറ്റയാനെ കണ്ടെത്തുക