Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തതേത് ?

Aത്രികോണം

Bസമചതുരം

Cചതുരം

Dലംബകം

Answer:

A. ത്രികോണം

Read Explanation:

        ത്രികോണം, സമചതുരം, ചതുരം, ലംബകം എന്നിവ ജ്യാമിതീയ രൂപങ്ങൾ ആണ്. എന്നാൽ ത്രികോണത്തിന് 3 വശങ്ങൾ ഉള്ളൂ. മറ്റുള്ളവയ്ക്ക് 4 വശങ്ങൾ വീതം ഉണ്ട്.  

  • ത്രികോണം – triangle
  • സമചതുരം – square
  • ചതുരം – rectangle
  • ലംബകം – trapezium

Related Questions:

One number is not like the others: 1331, 2197, 3375, 4096
ഒറ്റയാനേ കണ്ടെത്തുക; 1/2, 3/4 1¼, 2, 3¼, 4¼, 5¾
കൂട്ടത്തിൽ ചേരാത്തത് ഏതു : 5 ,27, 61, 122, 213, 340, 509
ഒറ്റയാനേ കണ്ടെത്തുക
കൂട്ടത്തിൽ ചേരാത്തത് :