Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത് ?

Aമീറ്റർ

Bപ്രകാശവർഷം

Cസെക്കന്റ്

Dആസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

C. സെക്കന്റ്

Read Explanation:

  • മീറ്റർ, പ്രകാശവർഷം, ആസ്ട്രോണമിക്കൽ യൂണിറ്റ് എന്നിവയെല്ലാം ദൂരം അളക്കാനുള്ള ഏകകങ്ങളാണ്.

  • സെക്കന്റ് സമയം അളക്കാനുള്ള ഏകകമാണ്.


Related Questions:

image.png

ചുവടെ കൊടുത്തവയിൽ നിന്ന് സദിശ അളവ് കണ്ടെത്തുക?
The unit of electric charge :
What is the unit of transmittance?
10^-9 m = ____ A?