Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്തമായത് ഏത് ?

Aചതുരം

Bത്രികോണം

Cസാമാന്തരികം

Dലംബകം

Answer:

B. ത്രികോണം

Read Explanation:

ത്രികോണം എന്നതിന് മാത്രം 3 വശങ്ങൾ ഉള്ളു. മറ്റുള്ളവയ്ക്കു എല്ലാം 4 വശങ്ങൾ വീതം ഉണ്ട്.


Related Questions:

Find the Odd one out:
വ്യത്യസ്തമായത് എഴുതുക
താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ?
ഒറ്റയാനേ കണ്ടെത്തുക; 1/2, 3/4 1¼, 2, 3¼, 4¼, 5¾
Based on the English alphabetical order, three of the following four letter-clusters are alike in a certain way and thus form a group. Which letter-cluster DOES NOT belong to that group? (Note: The odd one out is not based on the number of consonants/vowels or their position in the letter-cluster.)