Challenger App

No.1 PSC Learning App

1M+ Downloads
കാന്തിക വസ്തു അല്ലാത്തത് ഏതാണ് ?

Aഇരുമ്പ്

Bനിക്കൽ

Cകൊബാൾട്ട്

Dബ്രോൺസ്

Answer:

D. ബ്രോൺസ്


Related Questions:

കാന്തം ആകർഷിക്കുന്ന വസ്തുക്കളെ _____ എന്ന് വിളിക്കുന്നു .
താഴെ കൊടുത്തവയിൽ കാന്തം നിർമ്മിക്കാൻ ഉപയോഗിക്കാത്തത് ?
കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ ________ .
കാന്തത്തിനു ചുറ്റും കാന്തികശക്തി അനുഭവപ്പെടുന്ന മേഖലയെ ______ എന്ന് വിളിക്കുന്നു .
കാന്തത്തിൻ്റെ കാന്തിക ശക്തി കൂടുതൽ അനുഭവപ്പെടുന്നത് ഏത് ഭാഗത്തണ് ?