പിയാഷെയുടെ വികാസഘട്ടങ്ങളല്ലാത്തതേത് ?Aമൂർത്ത മനോവ്യാപാരഘട്ടംBപ്രാഗ് മനോവ്യാപാരഘട്ടംCഇന്ദ്രിയ ചാലകഘട്ടംDപ്രതിരൂപാത്മക ഘട്ടംAnswer: D. പ്രതിരൂപാത്മക ഘട്ടം Read Explanation: വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി നാലു ഘട്ടങ്ങളുണ്ടെന്ന് പിയാഷെ അഭിപ്രായപ്പെടുന്നു. സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - 0 - 2 വയസ്സുവരെ പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ പ്രതിരൂപാത്മക ഘട്ടം ജെറോം എസ് . ബ്രൂണറുടെ വൈജ്ഞാനിക വികാസഘട്ടങ്ങളിൽ വരുന്നതാണ്. Read more in App