Challenger App

No.1 PSC Learning App

1M+ Downloads
ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയുടെ വികസന ക്രമത്തിലെ മുഖ്യ ഉദ്ദേശങ്ങളിൽ പെടാത്തത് ഏത് ?

Aഅറിവ്

Bപ്രയോഗം

Cസ്വീകരണം

Dഅപഗ്രഥനം

Answer:

C. സ്വീകരണം

Read Explanation:

No ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയിലെ തലങ്ങൾ 
1 വിജ്ഞാനം (Knowledge)
2 ആശയഗ്രഹണം (Understanding)
3 പ്രയോഗം (Application)
4 അപഗ്രഥനം (Analysis)
5 ഉദ്ഗ്രഥനം (Synthesis)
6 മൂല്യനിർണയം (Evaluation)

Related Questions:

വ്യക്തിത്വ മനഃശാസ്ത്രം ആവിഷ്കരിച്ചതാര്?
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര് ?
പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ ?
കേരളത്തിലെ സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ ഏതാണ് ?
Formative assessment may be a