പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിൽ ഉൾപെടാത്തത് ഏത് ?
Aസൗരോര്‍ജം
Bകല്‍ക്കരി
Cജൈവവാതകം
Dകാറ്റില്‍ നിന്നുള്ള ഊര്‍ജം
Aസൗരോര്‍ജം
Bകല്‍ക്കരി
Cജൈവവാതകം
Dകാറ്റില്‍ നിന്നുള്ള ഊര്‍ജം
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1.പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ചണമാണ്.
2.ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം,,150 സെ.മീ.കൂടുതലായുള്ള മഴ വീഴ്ച,നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ് ഇത്രയുമാണ് ചണം കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ.