Challenger App

No.1 PSC Learning App

1M+ Downloads
Which one of the following is the longest highway of India ?

ANH -44

BNH -1

CNII -213

DNH -47

Answer:

A. NH -44

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത - NH 44

  • NH 44 ന്റെ പഴയ പേര് - NH 7

  • ശ്രീനഗറിനെയും കന്യാകുമാരിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത - NH 44

  • ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത - NH 966 B

  • NH 966 B ന്റെ പഴയ പേര് - NH 47 A

  • വെല്ലിംഗ്ടൺ ദ്വീപിനേയും കുണ്ടന്നൂരിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത - NH 47 A


Related Questions:

എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?
ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?
' ചെനാനി - നഷ്രി തുരങ്കം ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
നീതി ആയോഗ് അടുത്തിടെ ആരംഭിച്ച ദേശീയ ഇലക്ട്രിക് ചരക്ക് പ്ലാറ്റ്‌ഫോമിന്റെ പേരെന്താണ്?

താഴെ പറയുന്ന നാലു പ്രസ്താവനകളില്‍ നിന്ന്‌ ശരിയായത്‌ തെരെഞ്ഞെടുത്ത്‌ എഴുതുക.

  1. ഇന്ത്യയിലെ ദ്ദേശീയപാതകള്‍, സംസ്ഥാന ഹൈവേകള്‍ എന്നിവയുടെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌.
  2. ഇന്ത്യയിലെ ആകെ റോഡ്‌ ദൈര്‍ഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്‌
  3. ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ്‌ റോഡുഗതാഗതം.
  4. ചതുഷ്‌കോണ സൂപ്പര്‍ ഹൈവേകളുടെ നിര്‍മ്മാണചുമതല നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ്‌.