Challenger App

No.1 PSC Learning App

1M+ Downloads
Which one of the following is the main raw material in the manufacture of glass?

ASoda

BAlumina

CSilica

DGypsum

Answer:

C. Silica


Related Questions:

ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ' എന്ന് അറിയപ്പെടുന്ന ജീവകം
LDP യുടെ നിർമാണ പ്രവർത്തനം എന്ത് ?

താഴെ പറയുന്നവയിൽ രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ്

  1. പോളിവിനെൽ ക്ലോറൈഡ്
  2. പോളിത്തീൻ
  3. കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ
  4. മെലാമിൻ

    താ ഴേ തന്നിരിക്കുന്നവയിൽ കൃത്രിമ റബ്ബർകളുടെ ഉദാഹരണം ഏത് ?

    1. നിയോപ്രീൻ
    2. തയോകോൾ
    3. ബ്യൂണാ-N
    4. ബ്യൂണാ-S
      ഒരു കാർബാനയോണിലെ കാർബൺ ആറ്റത്തിന്റെ സങ്കരണം എന്താണ്?