Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയല്ലാത്തത് ?

Aനെല്ലിയാമ്പതി പീഠഭൂമി - മിനാരപ്പാറ മല

Bമൂന്നാർ പീഠഭൂമി - ആനമുടി കൊടുമുടി

Cപൊൻമുടി - അഗസ്‌തമല പർവതം - അഗസ്‌തമല കൊടുമുടി

Dപെരിയാർ പീഠഭൂമി - ബാണാസുരമല

Answer:

D. പെരിയാർ പീഠഭൂമി - ബാണാസുരമല

Read Explanation:

  • നെല്ലിയാമ്പതി പീഠഭൂമി - മിനാരപ്പാറ മല

  • മൂന്നാർ പീഠഭൂമി - ആനമുടി കൊടുമുടി

  • പൊൻമുടി - അഗസ്‌തമല പർവതം - അഗസ്‌തമല കൊടുമുടി

  • പെരിയാർ പീഠഭൂമി - ആനമുടി കൊടുമുടി


Related Questions:

Ambanad hills are in :
The famous Hindu temple situated in the valley of Brahmagiri hill?
പശ്ചിമഘട്ട പർവ്വതനിരകൾ കേരളത്തിന്റെ ഏത് ദിക്കിലാണ് സ്ഥിതിചെയ്യുന്നത്?
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം :
Height of Anamudi peak