App Logo

No.1 PSC Learning App

1M+ Downloads
Which one of the following passes through the middle of the country?

AThe Equator

BThe Tropic of Cancer

CThe Tropic of Capricorn

DPrime Meridian

Answer:

B. The Tropic of Cancer

Read Explanation:

  • ഇന്ത്യയിലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ - ഉത്തരായന രേഖ ( 23½വടക്ക് )

  • ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന രേഖ - ഉത്തരായന രേഖ

ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8

  • ഗുജറാത്ത്

  • രാജസ്ഥാൻ

  • മധ്യപ്രദേശ്

  • ഛത്തീസ്ഗഢ്

  • ജാർഖണ്ഡ്

  • പശ്ചിമബംഗാൾ

  • ത്രിപുര

  • മിസ്സോറാം


Related Questions:

According to the Census 2011, which district has the lowest literacy rate in Madhya Pradesh?
Southernmost point of Indian mainland is?
How many Indian states have coastal lines?
What is the total area of India ?
What is the Latitude position of India ?