Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാനനിർമ്മിതിയുടെ സാധ്യതകൾ പരമാവധി ഉറപ്പുവരുത്തിക്കൊണ്ട് ഐ.സി.ടി സാങ്കേതിക വിദ്യയിലൂടെ പ്രവർത്തനാധിഷ്ഠിത ക്ലാസ്മുറി യാഥാർത്ഥ്യമാക്കുന്നതിന് സഹായകമായ വിധത്തിൽ ഡിജിറ്റൽ പഠന വിഭവങ്ങളും അവയുടെ വിനിമയത്തിനു വേണ്ട പ്രവർത്തന രൂപരേഖയും ഉൾപ്പെടുന്ന ഓൺലൈൻ വിദ്യാഭ്യാസ പോർട്ടൽ ?

Aവിദ്യാകിരണം

Bവിക്ടേഴ്സ്

Cസമഗ്ര

Dഡയറ്റ്

Answer:

C. സമഗ്ര

Read Explanation:

  • ജ്ഞാനനിർമ്മിതിയുടെ സാധ്യതകൾ പരമാവധി ഉറപ്പുവരുത്തിക്കൊണ്ട് ഐ.സി.ടി സാങ്കേതിക വിദ്യയിലൂടെ പ്രവർത്തനാധിഷ്ഠിത ക്ലാസ്മുറി യാഥാർത്ഥ്യമാക്കുന്നതിന് സഹായകമായ വിധത്തിൽ ഡിജിറ്റൽ പഠന വിഭവങ്ങളും അവയുടെ വിനിമയത്തിനു വേണ്ട പ്രവർത്തന രൂപരേഖയും ഉൾപ്പെടുന്ന ഓൺലൈൻ വിദ്യാഭ്യാസ പോർട്ടൽ - സമഗ്ര 

 

  • കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം കേരള സർക്കാർ ആരംഭിച്ച പദ്ധതി - വിദ്യാകിരണം

 

  • വിക്ടേഴ്സ് (VICTERS) ചാനൽ. 2006-ൽ ആരംഭിച്ചു EDUSAT ന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു.

 

  • 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി റവന്യൂ ജില്ലാടിസ്ഥാനത്തിൽ ഡയറ്റുകൾ സ്ഥാപിതമായ വർഷം - 1989
  • മൂന്നു ഘട്ടങ്ങളിലായി 1992 -ഓടെ 14 ജില്ലയിലും ഡയറ്റുകൾ സ്ഥാപിച്ചു.
  • ഡയറ്റിന്റെ പ്രാഥമിക ലക്ഷ്യം - എലിമെന്ററി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വികസിപ്പിക്കുക
 

Related Questions:

മെറ്റാ ഡാറ്റ, ശീർഷകം, സ്റ്റൈൽ കോഡ് എന്നിവ കണ്ടെത്തുന്ന html ടാഗ് ഏതാണ് ?

ഫയർവാളുകൾക്ക് ഉദാഹരണം ഏവ :

  1. പാക്കറ്റ് ഫയർവാൾസ്
  2. സ്റ്റേറ്റ് ഫുൾ ഫയർവാൾസ്
  3. ആപ്ലിക്കേഷൻ ലയർ ഫയർവാൾസ്
  4. പ്രോക്സി ഫയർ വാൾസ്
    supercomputers were first introduced in?

    Consider the statements given below.

    • General Purpose Software packages are software packages used to perform functions in a particular application.
    • These are categorized as word processors, spreadsheet software, presentation software, database software, and multimedia software.
    • General purpose packages are also known as tailor-made software.

    Choose the incorrect statement.

    ലോഗരിത പട്ടിക കണ്ടെത്തിയ വർഷം ?