Challenger App

No.1 PSC Learning App

1M+ Downloads
കളിമണ്ണിൽ തീർത്ത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി കേരള പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?

Aശിൽപ മാർക്കറ്റ്

Bമൺകുരൽ

Cശില്പമേള

Dമൺചിരാത്

Answer:

B. മൺകുരൽ

Read Explanation:

• കളിമണ്ണിൽ നിർമ്മിച്ച ശിൽപ്പങ്ങളുടെയും പാത്രങ്ങളും തൊഴിലാളികളിൽ നിന്ന് വാങ്ങി സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈൻ ആയി വിൽക്കുകയാണ് ലക്ഷ്യം • ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചത് - കേരള കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ


Related Questions:

പുതിയതായി ഇലക്ട്രിക് വാഹനങ്ങൾക്ക് "വേഗ ചാർജിങ് സ്റ്റേഷനുകൾ" ആരംഭിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്ന സ്ഥാപനം ?
ഭിന്നശേഷിക്കാരുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി ?
കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി ?
താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?
സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹികശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി കേരള സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?