Challenger App

No.1 PSC Learning App

1M+ Downloads
ക്രിറ്റ പ്രവർത്തിപ്പിക്കാനാകുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്?

Aonly Windows

Bonly macOS

CWindows and Linux only

DWindows, macOS, GNU/Linux

Answer:

D. Windows, macOS, GNU/Linux

Read Explanation:

  • ഡിജിറ്റൽ വരയ്ക്കും പെയിന്റി ങ്ങിനും ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റുവെയറാണ് ക്രിറ്റ.

  • ഏറെ ഉപയോഗപ്രദമായ ബ്രഷ് എൻജിൻ, ലെയർ മാനേ ജ്മെന്റ്, ആനിമേഷൻ ടൂളുകൾ എന്നിവ ക്രിറ്റയുടെ പ്രത്യേകതകളാണ്.

  • ഗ്നുലിനക്സ്. വിൻഡോസ്, മാക്ഒഎസ് എന്നിവയിലെല്ലാം ഇത് പ്രവർത്തിപ്പിക്കാനാകും


Related Questions:

ക്രിറ്റയിൽ മരച്ചില്ല (Branch) വരയ്ക്കാൻ ആദ്യം ചെയ്യേണ്ടത് എന്താണ്?
ക്രിറ്റയിൽ പുതിയ ലെയറിന്റെ പേരു മാറ്റാൻ എന്താണ് ചെയ്യേണ്ടത്?