App Logo

No.1 PSC Learning App

1M+ Downloads
ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യ നടപടി?

Aഓപ്പറേഷൻ ക്യാക്ടസ്

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ ഗംഭീർ

Dഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Answer:

B. ഓപ്പറേഷൻ വിജയ്

Read Explanation:

1961-ലാണ് ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ചത്. ഈ നടപടിയെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് പ്രതിരോധമന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോൻ ആണ്


Related Questions:

പഞ്ചാബിലെ അമൃത്സർ സുവർണക്ഷേത്രത്തിൽ നിന്ന് സിക്ക് ഭീകരരെ തുരത്തിയ പദ്ധതി?
പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞ് കയറിയ വർഷം?
1962 ഒക്ടോബർ 20-ന് ഇന്ത്യയെ ആക്രമിച്ച രാജ്യം:
1956 ൽ ഇന്ത്യയിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ച സമയത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ആരായിരുന്നു?