App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിലെ ക്രമക്കേട് കണ്ടെത്താൻ വേണ്ടി വിജിലൻസ് നടത്തിയ പരിശോധന ഏത് ?

Aഓപ്പറേഷൻ സുതാര്യം

Bഓപ്പറേഷൻ ബ്രേക്ക് ത്രൂ

Cഓപ്പറേഷൻ ഫോസ്‌കോസ്‌

Dഓപ്പറേഷൻ ബ്ലൂ പ്രിൻറ്

Answer:

D. ഓപ്പറേഷൻ ബ്ലൂ പ്രിൻറ്

Read Explanation:

• ഓപ്പറേഷൻ ഫോസ്‌കോസ്‌ - ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഭക്ഷ്യ വിൽപന സ്ഥാപനങ്ങൾക്ക് എതിരെ നടപടി എടുക്കാൻ വേണ്ടി കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധന • ഓപ്പറേഷൻ ബ്രേക്ക് ത്രൂ - കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ടി ജില്ലാ ഭരണകൂടം നടപ്പിലാക്കിയ പദ്ധതി • ഓപ്പറേഷൻ സുതാര്യം - സൺഫിലിം, കൂളിംഗ് ഫിലിം എന്നിവ ഒട്ടിച്ച വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധന


Related Questions:

കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?
കോഴിക്കോട് സ്ഥാപിതമാകുന്ന വേസ്റ്റ് എനർജി ട്രീറ്റ്മെന്റ് പ്ലാന്റിന് സാങ്കേതിക സഹായം നൽകുന്ന ജപ്പാനീസ് കമ്പനി ഏതാണ് ?
The 9th I.C.U. of medical college Trivandrum was inaugurated by :
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
2021 സെപ്റ്റംബറിൽ അന്തരിച്ച കെ എം റോയ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?