Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായുള്ള ഓപ്പറേഷൻ ?

Aഓപ്പറേഷൻ ഫോർമാലിൻ

Bഓപ്പറേഷൻ ഫിഷ്

Cഓപ്പറേഷൻ ചാകര

Dഓപ്പറേഷന്‍ മത്സ്യ

Answer:

D. ഓപ്പറേഷന്‍ മത്സ്യ

Read Explanation:

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോര്‍മാലിന്റെയും സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത്.


Related Questions:

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിടുന്ന കേരള സർക്കാർ ആവിഷ്കരിച്ച പുനർഗേഹം പദ്ധതി ആരംഭിച്ച വർഷം.
കേരളത്തിന്റെ ഉൾനാടൻ മത്സ്യോത്പാദനത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ ഗ്രാമാന്തരങ്ങളിലേയ്ക്ക് മത്സ്യകൃഷി വ്യാപിപ്പിക്കുന്ന പദ്ധതി ?

കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ശരിയായ രീതിയിൽ യോജിച്ചവ കണ്ടെത്തുക

  1. നീണ്ടകര -തിരുവനന്തപുരം
  2. അഴീക്കൽ -കണ്ണൂർ
  3. പൊന്നാനി -മലപ്പുറം
  4. കായംകുളം -എറണാകുളം
    മത്സ്യ ഫെഡിന്റെ 'ഫ്രഷ് മീൻ" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?
    വിഷ രഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി ?