Challenger App

No.1 PSC Learning App

1M+ Downloads
ബലാകോട്ട് ഭീകര കേന്ദ്രങ്ങൾ തകർക്കാനായി വ്യോമസേന നടത്തിയ ഓപ്പറേഷൻ ഏത് ?

Aഓപ്പറേഷൻ താക്കദ്

Bഓപ്പറേഷൻ ബന്ദാർ

Cഓപ്പറേഷൻ ബചത്

Dഓപ്പറേഷൻ പ്രഹാർ

Answer:

B. ഓപ്പറേഷൻ ബന്ദാർ


Related Questions:

2024 മാർച്ചിൽ ഉദ്‌ഘാടനം ചെയ്ത ഇന്ത്യൻ നാവികസേനയുടെ പുതിയ ആസ്ഥാന മന്ദിരം ഏത് പേരിൽ അറിയപ്പെടുന്നു ?
മലയാളിയായ ആർ.ഹരികുമാർ ഇന്ത്യൻ നാവിക സേനയുടെ എത്രാമത് മേധാവിയായാണ് അധികാരമേൽക്കുന്നത് ?
ഇന്ത്യയുടെ 76-ാം കരസേനാ ദിനാചരണം നടന്ന വർഷം ഏത് ?
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
77-ാം ആർമിദിനത്തോട് അനുബന്ധിച്ച് "ഭാരത് രണഭൂമി ദർശൻ ഇനിഷ്യേറ്റിവ്" ആരംഭിച്ചത് ?