App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ മിന്നൽ പരിശോധന ഏത് ?

Aഓപ്പറേഷൻ കോക്ടെയിൽ

Bഓപ്പറേഷൻ വെറ്റ് സ്കാൻ

Cഓപ്പറേഷൻ ബ്ലൂ പ്രിൻറ്റ്

Dഓപ്പറേഷൻ വാഹിനി

Answer:

B. ഓപ്പറേഷൻ വെറ്റ് സ്കാൻ

Read Explanation:

• മിന്നൽ പരിശോധന നടത്തിയത് - കേരള വിജിലൻസ് വകുപ്പ് • പരാതികൾ അറിയിക്കാൻ ഉള്ള വിജിലൻസ് ടോൾ ഫ്രീ നമ്പർ - 1064


Related Questions:

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ രണ്ടാമതുള്ള വ്യക്തി ആര് ?
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?
2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?
2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?