സ്ക്രാച്ചിൽ ചെയ്ത പ്രവർത്തനങ്ങൾ (പ്രോഗ്രാം) സേവ് ചെയ്യാൻ ഏത് ഓപ്ഷൻ തിരഞ്ഞെടുക്കണം?
AExport Project
BFile → Save as
CEdit → Copy
DView → Zoom in
Answer:
B. File → Save as
Read Explanation:
സ്ക്രാച്ചിൽ ചെയ്ത പ്രവർത്തനങ്ങൾ സേവ് ചെയ്യുന്നതിനായി, ഫയൽ മെനുവിലെ Save as ഓപ്ഷൻ ക്ലിക്ക് ചെയ്ത്, തുറന്നു വരുന്ന ജാലകത്തിൽ ഫയൽനാമം ടൈപ്പ് ചെയ്ത് സേവ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതി.