Challenger App

No.1 PSC Learning App

1M+ Downloads
പ്ലവന പ്രക്രിയയുമായി ബന്ധപ്പെട്ട അയിര് ഏതാണ് ?

Aഓക്സൈഡ് അയിര്

Bസൾഫൈഡ് ആയിര്

Cലെഡിൻ്റെ അയിര്

Dഅലൂമിനിയം അയിര്

Answer:

B. സൾഫൈഡ് ആയിര്


Related Questions:

ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉയർന്ന താപനില ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക ശാഖഏത് ?
Metal with maximum density here is-
മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്?
ചെമ്പുതകിടുകൾ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ഏത്?