Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിൽ ഉപചയപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്തുവായ അമോണിയയെ വിഷാംശം കുറഞ്ഞ യൂറിയയാക്കി മാറ്റുന്ന അവയവം ഏത് ?

Aവൃക്കകൾ

Bകരൾ

Cആമാശയം

Dപാൻക്രിയാസ്

Answer:

B. കരൾ

Read Explanation:

മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ശ്വാസകോശം


Related Questions:

ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം ഏതു പേരിൽ അറിയപ്പെടുന്നു ?
തലച്ചോറിൻ്റെ ഏത് ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത് ?