മെനിഞ്ചൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?AഹൃദയംBശ്വാസകോശംCതലച്ചോറ്Dവൃക്കAnswer: C. തലച്ചോറ് Read Explanation: • ശ്വാസകോശ രോഗങ്ങൾ - ആസ്മ, ബാക്റ്റീരിയൽ ന്യുമോണിയ, പൾമണറി ഏമ്പൊലിസം. • തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ - അപസ്മാരം, തലവേദന, മസ്തിഷ്‌ക ആഘാതംRead more in App