Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ട്രക്കോമ ഏത് അവയവത്തെ ബാധിക്കുന്നു ?

Aകണ്ണ്

Bഹൃദയം

Cതലച്ചോർ

Dവൃക്ക

Answer:

A. കണ്ണ്

Read Explanation:

  • ക്ലാമിഡിയ ട്രാക്കോമാറ്റിസ് (Chlamydia trachomatis) എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു സാംക്രമിക നേത്രരോഗമാണ് (Eye infection) ട്രാക്കോമ.

  • ഇത് കൺപോളകളുടെ ഉൾഭാഗത്തെ ബാധിക്കുകയും കൺപോളകൾ ഉള്ളിലേക്ക് മടങ്ങുന്ന അവസ്ഥയ്ക്കും (Trichiasis), ക്രമേണ അന്ധതയ്ക്കും കാരണമാവുകയും ചെയ്യുന്നു.


Related Questions:

പദങ്ങൾ കൃത്യമായി എഴുതുന്നതിനോ വായിക്കുന്നതിനോ ഉള്ള കഴിവില്ലായ്മയാണ് :
Fog index of a science textbook represents its:
Validity refers to the extent to which a test:
To overcome the challenges of professional development, it is important to:
Which of the following is not a science process skill according to Yager's Taxonomy?