Challenger App

No.1 PSC Learning App

1M+ Downloads
ആർത്രൈറ്റിസ് (Arthritis) ബാധിക്കുന്നത് ഏത് അവയവത്തെയാണ് ?

Aകരളിനെ

Bകണ്ണിനെ

Cസന്ധികളെ

Dനാക്കിനെ

Answer:

C. സന്ധികളെ

Read Explanation:

  • ആർത്രൈറ്റിസ് (Arthritis) ബാധിക്കുന്നത് സന്ധികളെ (Joints) ആണ്.

    സന്ധികളിൽ ഉണ്ടാകുന്ന വീക്കം, വേദന, കാഠിന്യം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.


Related Questions:

വിറ്റാമിൻ Aയുടെ തുടർച്ചയായ അഭാവം കാരണം കാഴ്ച്‌ച പൂർണ്ണമായും നഷ്ടപ്പെടുന്ന രോഗാവസ്ഥയുടെ പേരെന്ത്?
താഴെ പറയുന്നവയിൽ രക്തസംബന്ധമായ ഒരു രോഗാവസ്ഥ :
സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം?

താഴെ പറയുന്ന പ്രസ്താവനകളിൽ ബെറി-ബെറിയെ സംബന്ധിച്ച ശരിയായ ഓപ്ഷൻ ഏതെന്ന് തിരഞ്ഞെടുക്കുക.

1) B₂-വിറ്റാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.

2) തയാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.

3) ശിശുക്കളിലും ചെറിയ കുട്ടികളിലുമുള്ള പോഷകാഹാര വൈകല്യം.

4) ഈ രോഗം കൂടുതലുള്ള രാജ്യങ്ങളിൽ പ്രധാന ഭക്ഷണമായി മിനുക്കിയ അരി ഉൾപ്പെടുത്തുന്നതായി കണ്ടുവരുന്നു. 5) ന്യൂറൈറ്റിസ്, പക്ഷാഘാതം, പേശിവേദന, മാനസിക തകർച്ച, ഹൃദയസ്തംഭനം എന്നിവയാണ് ലക്ഷണങ്ങൾ.

Why are antibiotics used to fight bacterial infections?