App Logo

No.1 PSC Learning App

1M+ Downloads

കൊളസ്‌ട്രോൾ ഉല്പാദിപ്പിക്കുന്ന അവയവം ഏത് ?

Aഹൃദയം

Bവൃക്കകൾ

Cകരൾ

Dപ്ലീഹ

Answer:

C. കരൾ

Read Explanation:

ആഹാരത്തിൽ നിന്നും കരൾ ഉല്പാദിപ്പിക്കുന്നതിൽ നിന്നുമാണ് പ്രധാനമായും ശരീരത്തിന് കൊളസ്‌ട്രോൾ ലഭിക്കുന്ന രീതികൾ


Related Questions:

ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?

ഏത് ജീവിതശൈലി രോഗമുമായി ബന്ധപ്പെട്ടതാണ് 'അൻജൈന' ?

' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :

താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലി രോഗങ്ങൾ ഏവ ?

(i) എംഫിസിമ

(ii) ഫാറ്റി ലിവർ

(iii) ഹീമോഫിലിയ

(iv) സിക്കിൾ സെൽ അനീമിയ

ഹ്യൂമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന രോഗാവസ്ഥ ഏത് ?