Challenger App

No.1 PSC Learning App

1M+ Downloads
–OH ഗ്രൂപ്പ് അടങ്ങിയ ഓർഗാനിക് സംയുക്തം ഏതാണ്?

Aആൽക്കഹോൾ

Bആൽഡിഹൈഡ്

Cകീട്ടോൺ

Dഅമൈൻ

Answer:

A. ആൽക്കഹോൾ

Read Explanation:

ഹൈഡ്രോക്സിൽ ഗ്രൂപ്പ്

  • മീഥെയ്നിൽ നിന്ന് ഒരു ഹൈഡ്രജൻ ആറ്റത്തെ നീക്കം -OH ചെയ്ത് ഗ്രൂപ്പ് വരുന്നതിന്റെ ഫലമായിട്ടാണ് മെഥനോളിന്റെ ഘടന ഉണ്ടാകുന്നത്.

  • കാർബൺ ചെയിനിലുള്ള -OH ഗ്രൂപ്പാണ് മെഥനോളിന്റെ പ്രധാന സ്വഭാവങ്ങൾക്ക് കാരണം.


Related Questions:

ഒരു ഹൈഡ്രോകാർബണിന്റെ ശാഖയായി വരുന്ന –CH₃ ഗ്രൂപ്പിന് IUPAC നാമകരണത്തിൽ എന്ത് പദമൂലമാണ് ചേർത്ത് എഴുതുന്നത്?
ഹോമോലോഗസ് സീരിസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്ലോറോഫോം നിർമ്മിച്ചത് ആരാണ് ?
ഒരേ തന്മാത്രാസൂത്രമുള്ള, പക്ഷേ വ്യത്യസ്തമായ ഘടന കാണിക്കുന്ന സംയുക്തങ്ങളെ എന്ത് വിളിക്കുന്നു?
ഫങ്ഷണൽ ഐസോമറിസം ഉണ്ടാകുന്നത് എപ്പോൾ?