App Logo

No.1 PSC Learning App

1M+ Downloads
ആഗോള വൽക്കരണം ത്വരിതപ്പെടുത്തുന്ന സംഘടന

Aലോക വ്യാപാര സംഘടന (WTO )

Bആസിയാൻ

Cജി -20

Dസാർക്ക്

Answer:

A. ലോക വ്യാപാര സംഘടന (WTO )

Read Explanation:

അന്താരാഷ്ട്ര വ്യാപാരത്തെ നിയന്ത്രിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന ഒരു അന്തർ സർക്കാർ സ്ഥാപനമാണ് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ( WTO )


Related Questions:

ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആണ്
  2. ഐക്യരാഷ്ട്ര സംഘടന സർവ്വരാഷ്ട്രസഖ്യത്തിന്റെ പിൻഗാമി ആണ്
  3. ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ഘടകമാണ് സുരക്ഷാസമിതി
2023ലെ 74മത് NATO ഉച്ചകോടിക്ക് വേദിയായത് എവിടെ ?
2021ലെ ജി 7 ഉച്ചകോടി വേദി ?

സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് നിലവിൽ വന്നത്.
  2. തിയോഡോർ റൂസ്വെൽറ്റ് ആണ് സർവ്വരാജ്യ സഖ്യം എന്ന ആശയം മുന്നോട്ട് വെച്ചത്
  3. 1919 ജൂൺ 28ന് നിലവിൽ വന്നു
  4. ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
    Headquarters of Asian infrastructure investment bank