Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് ഉപദേശം നൽകുന്ന സംഘടനയേത് ?

Aദേശീയ ഹരിത ട്രൈബ്യൂണൽ

Bദേശീയ ജൈവവൈവിധ്യ അതോറിറ്റി

Cലോബയാൻ

Dഇവയൊന്നുമല്ല

Answer:

B. ദേശീയ ജൈവവൈവിധ്യ അതോറിറ്റി


Related Questions:

റാംസർ ഉടമ്പടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടിയാണ് റാംസർ ഉടമ്പടി.

2.ഇറാനിലെ റാംസറിൽ 1971ലാണ് ഈ ഉടമ്പടിയിൽ ലോകരാജ്യങ്ങൾ ഒപ്പുവച്ചത്.

3.'ഭൂമിയുടെ വൃക്കകൾ' എന്ന് അറിയപ്പെടുന്നത് തണ്ണീർത്തടങ്ങൾ ആണ്

ജന്തുക്കളോട് കാട്ടുന്ന ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ രൂപപ്പെട്ടിട്ടുള്ള സംഘടനകൾ ഏതെല്ലാം ?
Which hazardous substances contaminated the soil in Plachimada due to the factory's operations?
Silviculture is the management of-
What is the primary purpose of the Red Data Book?