App Logo

No.1 PSC Learning App

1M+ Downloads
പുതിയ നയരൂപീകരണങ്ങളിലൂടെയും അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക സംരംഭകർക്ക് അവസരം നൽകുന്നതിലൂടെ സർഗാത്മകവും അറിവധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?

Aഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Bനാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ

Cസർവേ ഓഫ് ഇന്ത്യ

Dനോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച്

Answer:

B. നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ


Related Questions:

ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ഡ്രഗ്‌സ് പ്രധാനമായും എത്രയായി തരം തിരിക്കാം ?
രാജ്യത്തിൻ്റെ പ്രധാന സാമൂഹിക സാമ്പത്തിക മേഖലകളിൽ സാങ്കേതികവിദ്യയുടെ വികസനം പ്രവർത്തികമാകുന്നതിനുള്ള നയരൂപീകരണം ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും അതുവഴി സാമൂഹിക - മെഡിക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?