App Logo

No.1 PSC Learning App

1M+ Downloads
“ജലക്ഷാമം തരണം ചെയ്യുക; ജലം സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെ മാർച്ച് 22 ലോക ജലദിനമായി ആചരിക്കാൻ ആരംഭം കുറിച്ച് സംഘടനയേത് ?

Aവിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടന (UNESCO)

Bഭക്ഷ്യ-കാർഷിക സംഘടന (FAO)

Cഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി (UNEP)

Dഐക്യരാഷ്ട്ര വികസന പദ്ധതി (UNDP)

Answer:

C. ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി (UNEP)


Related Questions:

ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?
അന്താരാഷ്ട്ര ഒളിമ്പിക് ദിനം ?
ലോക കവിത ദിനം ?
2025 ലെ ലോകാരോഗ്യ ദിനത്തിൻ്റെ പ്രമേയം ?
ലോക അധ്യാപക ദിനമായി ആചരിക്കുന്നത് എന്ന് ?