App Logo

No.1 PSC Learning App

1M+ Downloads
ഭീമൻ പാണ്ട (Giant Panda ) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത് ?

AW W F

Bഐ യു സി എൻ ( I U C N )

Cസൈറ്റിസ് ( CITES )

Dമുകളിൽ പറഞ്ഞതൊന്നുമല്ല

Answer:

A. W W F

Read Explanation:

W W F - WORLD WIDE FUND FOR NATURE

  • W W F സ്ഥാപിതമായ വർഷം -1961
  • W W F ൻറെ ആസ്ഥാനം - ഗ്ലാൻഡ്, സ്വിറ്റ്സർലാൻഡ്
  • പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു സർക്കാരിതല സംഘടനയാണ് W W F
  • W W F ൻറെ ചിഹ്നം - ഭീമൻ പാണ്ട (Giant Panda )

Related Questions:

Point Calimere Bird and Wildlife Sanctuary is located in which state?
ഏത് സംഘടനയെയാണ് ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായി കണക്കാക്കുന്നത് ?
SPCA,PETA എന്നീ സംഘടനകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The Headquarters of CPCB was in ?
Silviculture is the management of-