App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി കമാൻറ്റോസ്‌ എന്നറിയപ്പെടുന്ന സംഘടന ഏത് ?

Aചിപ്കോ പ്രസ്ഥാനം

Bആംനസ്റ്റി ഇന്റർനാഷണൽ

Cഗ്രീൻപീസ്

Dറെഡ് ക്രോസ്

Answer:

C. ഗ്രീൻപീസ്

Read Explanation:

  • ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സംഘടനയാണ് ഗ്രീൻപീസ്
  • ഗ്രീൻപീസ് ആരംഭിച്ച വർഷം -1971
  • ഗ്രീൻപീസ് ഇൻറർനാഷണൽന്റെ ആസ്ഥാനം - ആംസ്റ്റർഡാം (നെതർലാൻഡ്)

Related Questions:

2024 ലെ ജി-7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത് ?
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയാകുന്നത് ?
ഐക്യരാഷ്ട്ര സഭ World Rose Day (Cancer Free Day) ആയി ആചരിച്ചത് ഏത് ദിവസം ?
How many members does the Economic and Social Council have?
സർവ്വരാജ്യ സഖ്യത്തിന്റെ ആദ്യ സമ്മേളനത്തിന്റെ വേദി എവിടെയായിരുന്നു ?