കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ്?
AKUSAT
Bസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി
CKUFOS
Dകേരള എൻവിയോണ്മെന്റ് ഡിപ്പാർട്മെൻറ്
AKUSAT
Bസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി
CKUFOS
Dകേരള എൻവിയോണ്മെന്റ് ഡിപ്പാർട്മെൻറ്
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1971ൽ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗർ.
2.ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് പദ്ധതി ആരംഭിച്ചത്.
3.ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം ആന്ധ്ര പ്രദേശിലുള്ള നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസർവ് ആണ്.