Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിനായി നടൻ സൂര്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടന?

Aസൂര്യോദയ ഫൗണ്ടേഷൻ

Bഅഗരം ഫൗണ്ടേഷൻ

Cനാം ഫൗണ്ടേഷൻ

Dഅക്ഷയപാത്ര ഫൗണ്ടേഷൻ

Answer:

B. അഗരം ഫൗണ്ടേഷൻ

Read Explanation:

  • അഗരം ഫൗണ്ടേഷൻ സ്ഥാപിതമായത് -2006 സെപ്‌റ്റംബർ 25


Related Questions:

ആസാമിന്റെ പുതിയ മുഖ്യമന്ത്രി ?
ആണവോർജ കമ്മീഷൻ ചെയർമാൻ ?
ഒഡീഷയുടെ പുതിയ ഗവർണർ ?
2023 ഡിസംബറിൽ സിന്ധു നദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിൻറെ തെളിവുകൾ കണ്ടെത്തിയ പ്രദേശം ഏത് ?
അരവിന്ദ് കെജ്‌രിവാൾ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?